Surprise Me!

വീഡിയോ എടുത്തത് ഡ്രൈവർ | Social media viral video | Aparna ASI | Lady Police | Ambulance

2025-08-30 4,236 Dailymotion

ആംബുലൻസിന് വനിതാ പൊലീസ് അപർണ വഴി ഒരുക്കിയ വൈറൽ വീഡിയോ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ്. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വീഡിയോ എടുക്കുമ്പോൾ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല. ആംബുലൻസ് ഓടിക്കുന്നതിനിടെ ഡ്രൈവർ തൻ്റെ സ്വന്തം മൊബൈലിൽ പകർത്തിയ വീഡിയോ ആണിതെന്നും എംവിഡി വ്യക്തമാക്കി.The Motor Vehicles Department has stated that the viral video of a woman police officer, Aparna, clearing the way for an ambulance, is factually incorrect. The MVD announced that the claims made in the video are baseless. When the video was shot, there was no patient in the ambulance. The MVD clarified that the driver filmed the video on his own mobile phone while driving the ambulance.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~ED.190~PR.432~

Buy Now on CodeCanyon